+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ഹ്‌​റു​വിന്​ കാ​ഷ്മീ​ര്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല; വി​മ​ര്‍​ശ​ന​വു​മാ​യി മോ​ദി

അ​ന​ന്ത്: കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ല്‍ നാ​ട
നെ​ഹ്‌​റു​വിന്​ കാ​ഷ്മീ​ര്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല; വി​മ​ര്‍​ശ​ന​വു​മാ​യി മോ​ദി
അ​ന​ന്ത്: കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ല്‍ നാ​ട്ടു​രാ​ജ്യ​ങ്ങ​ളു​ടെ ല​യ​ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചെ​ന്നും എ​ന്നാ​ല്‍ ആ ​ഒ​രാ​ള്‍​ക്ക് കാ​ഷ്മീ​ര്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു. നെ​ഹ്‌​റു​വി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ​യാ​യി​രു​ന്നു മോ​ദി​യു​ടെ പ​രോ​ക്ഷ​വി​മ​ര്‍​ശ​നം.

സ​ര്‍​ദാ​ര്‍ പ​ട്ടേ​ലി​ന്‍റെ പാ​ത​യി​ലൂ​ടെ ന​ട​ന്ന​തി​നാ​ല്‍ ദീ​ര്‍​ഘ​കാ​ല​മാ​യി നി​ല​നി​ല്‍​ക്കു​ന്ന കാ​ഷ്മീ​ര്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞെ​ന്നും മോ​ദി കൂ​ട്ടി​ചേ​ര്‍​ത്തു.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ആ​ന​ന്ദ് ജി​ല്ല​യി​ല്‍ ന​ട​ന്ന പ്ര​ചാ​ര​ണ യോഗത്തിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. 2022 ഡി​സം​ബ​റി​ലാ​ണ് ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്.
More in Latest News :