+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ പ്ര​സി​ഡ​ന്‍റ് റ​ഷ്യ​യി​ലേ​ക്ക്; പു​ടി​നെ കാ​ണും

ദു​ബാ​യ്: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ റ​ഷ്യ​യി​ലേ​ക്ക്. ചൊ​ വ്വാ​ഴ്ച മോ​സ്കോ​യി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി
യു​എ​ഇ പ്ര​സി​ഡ​ന്‍റ് റ​ഷ്യ​യി​ലേ​ക്ക്; പു​ടി​നെ കാ​ണും
ദു​ബാ​യ്: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ റ​ഷ്യ​യി​ലേ​ക്ക്. ചൊ​ വ്വാ​ഴ്ച മോ​സ്കോ​യി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​നം. യു​ക്രെ​ യ്ൻ യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​രു പ്ര​സി​ഡ​ന്‍റു​മാ​രും ച​ർ​ച്ച ചെ​യ്യും. സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ പ്ര​ശ്ന​പ​രി​ഹാ​രം എ​ന്ന യു​എ​ഇ നി​ല​പാ​ട് ഷെ​യ്ഖ് മു​ഹ​മ്മ​ദ് റ​ഷ്യ​യ ധ​രി​പ്പി​ക്കും.

2019ൽ ​റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ യു​എ​ഇ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ന് 2018ൽ ​ധാ​ര​ണ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു.
More in Latest News :