+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൊ​മാ​ലി​യ​യി​ൽ ഇ​രു​നൂ​റി​ലേ​റെ അ​ൽ-​ഷ​ബാ​ബ് ഭീ​ക​ര​രെ വ​ധി​ച്ചു

മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ൽ ഇ​രു​നൂ​റി​ലേ​റെ അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​രെ സോ​മാ​ലി നാ​ഷ​ണ​ൽ ആ​ർ​മി വ​ധി​ച്ച​താ​യി സൈ​ന്യം അ​റി​യി​ച്ചു. മ​ധ്യ സൊ​മാ​ലി​യ​യി​ലെ ബു​ലാ​ബു​ർ​ഡെ ജി​ല്ല​യി​ലാ​യി​രു​ന്നു സൈ​ന
സൊ​മാ​ലി​യ​യി​ൽ ഇ​രു​നൂ​റി​ലേ​റെ അ​ൽ-​ഷ​ബാ​ബ് ഭീ​ക​ര​രെ വ​ധി​ച്ചു
മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ൽ ഇ​രു​നൂ​റി​ലേ​റെ അ​ൽ-​ഷ​ബാ​ബ് ഭീ​ക​ര​രെ സോ​മാ​ലി നാ​ഷ​ണ​ൽ ആ​ർ​മി വ​ധി​ച്ച​താ​യി സൈ​ന്യം അ​റി​യി​ച്ചു.

മ​ധ്യ സൊ​മാ​ലി​യ​യി​ലെ ബു​ലാ​ബു​ർ​ഡെ ജി​ല്ല​യി​ലാ​യി​രു​ന്നു സൈ​നി​ക ന​ട​പ​ടി. ബെ​ലേ​ഡ്‌​വെ​യ്ൻ, ബു ​ലാ​ബു​ർ​ഡെ പ​ട്ട​ണ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ലെ ഗ​താ​ഗ​തം ത​ട​യാ​ൻ പ​ദ്ധ​തി​യി​ട്ട ഭീ​ക​ര​രെ​യാ​ണു സൈ​ന്യം വ​ക​വ​രു​ത്തി​യ​ത്.

മൂ​ന്നാ​ഴ്ച​യ്ക്കി​ടെ മ​ധ്യ സൊ​മാ​ലി​യ​യി​ൽ നാ​ൽ​പ്പ​തി​ലേ​റെ ഗ്രാ​മ​ങ്ങ​ൾ അ​ൽ-​ഷ​ബാ​ബ് ഭീ​ക​ര​രി​ൽ​നി​ന്നു സൈ​ന്യം മോ​ചി​പ്പി​ച്ചു. അ​ഞ്ഞൂ​റി​ലേ​റെ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

അ​തേ​സ​മ​യം, സൈ​നി​ക​മു​ന്നേ​റ്റം തു​ട​രു​ന്പോ​ഴും രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക്, മ​ധ്യ മേ​ഖ​ല​ക​ളി​ൽ അ​ൽ-​ഷ​ബാ​ബ് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​ണ്.
More in Latest News :