+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​പ്പോ​ളി പൊ​ളി​ച്ചു; തു​ട​ർ​ച്ച​യാ​യ ഏ​ഴാം ജ​യം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സെ​രി എ ​ഫു​ട്ബോ​ളി​ൽ നാ​പ്പോ​ളി​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം. ലീ​ഗി​ൽ തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റു​ന്ന നാ​പ്പോ​ളി ഏ​ഴാം ജ​യം സ്വ​ന്ത​മാ​ക്കി. എ​വേ പോ​രാ​ട്ട​ത്തി​ൽ നാ​പ്പ
നാ​പ്പോ​ളി പൊ​ളി​ച്ചു; തു​ട​ർ​ച്ച​യാ​യ ഏ​ഴാം ജ​യം
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സെ​രി എ ​ഫു​ട്ബോ​ളി​ൽ നാ​പ്പോ​ളി​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം. ലീ​ഗി​ൽ തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റു​ന്ന നാ​പ്പോ​ളി ഏ​ഴാം ജ​യം സ്വ​ന്ത​മാ​ക്കി. എ​വേ പോ​രാ​ട്ട​ത്തി​ൽ നാ​പ്പോ​ളി 4-1നു ​ക്രി​മോ​ണെ​സെ​യെ ത​ക​ർ​ത്തു.

ഒ​ന്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ 23 പോ​യി​ന്‍റു​മാ​യി നാ​പ്പോ​ളി​യാ​ണു ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്. 21 പോ​യി​ന്‍റു​മാ​യി അ​റ്റ​ലാ​ന്‍റ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. നാ​പ്പോ​ളി​യും അ​റ്റ​ലാ​ന്‍റ​യും മാ​ത്ര​മാ​ണു ലീ​ഗി​ൽ ഇ​തു​വ​രെ പ​രാ​ജ​യം നേ​രി​ടാ​ത്ത​വ​ർ.
More in Latest News :