+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​തി​യു​ടെ പ​രാ​തി; ജിം ​ട്രെ​യി​ന​ർ​ അറസ്റ്റിൽ

മും​ബൈ: അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ജിം ​ട്രെ​യി​ന​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലാ​ണ് സം​ഭ​വം.25കാ​രി​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന
യു​വ​തി​യു​ടെ പ​രാ​തി; ജിം ​ട്രെ​യി​ന​ർ​ അറസ്റ്റിൽ
മും​ബൈ: അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ജിം ​ട്രെ​യി​ന​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലാ​ണ് സം​ഭ​വം.

25കാ​രി​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ട്രെ​യി​ന​റാ​യ യു​വാ​വ് ജി​മ്മി​ല്‍ വ​ച്ച് ത​ന്നെ മോ​ശ​മാ​യി സ്പ​ര്‍​ശി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം.

ഇ​യാ​ള്‍​ക്കെ​തി​രെ ഐ​പി​സി 354 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :