+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് കേ​ന്ദ്ര​ത്തി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ ഗ്രീ​ൻ​വാ​ലി​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ച വി​വി​ധ രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. സ്ഥാ​പ​നം ന​ട​ത്തി​യ സാ​മ്പ​ത്ത
മ​ല​പ്പു​റ​ത്ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് കേ​ന്ദ്ര​ത്തി​ൽ എ​ൻ​ഐ​എ റെ​യ്ഡ്
മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ ഗ്രീ​ൻ​വാ​ലി​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ച വി​വി​ധ രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. സ്ഥാ​പ​നം ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ളും രേ​ഖ​രി​ക്കു​ന്നു​ണ്ട്.

രാ​ത്രി​യോ​ടെ​യാ​ണ് കൊ​ച്ചി​യി​ൽ നി​ന്നു​ള്ള എ​ൻ​ഐ​എ സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്.
More in Latest News :