+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ടി​നു മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് വീ​ടി​നു​മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ചു. വേ​ങ്ങോ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹി​മി​ന്‍റെ മ​ക​ൻ റ​യ്യാ​ൻ ആ​ണ
വീ​ടി​നു മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് വീ​ടി​നു​മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ചു. വേ​ങ്ങോ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹി​മി​ന്‍റെ മ​ക​ൻ റ​യ്യാ​ൻ ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​യെ വാ​ഹ​ന​മി​ടി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കു​ട്ടി​യു​ടെ ത​ല​യ്ക്കു പി​ന്നി​ൽ മു​റി​വു​ണ്ടാ​യി​രു​ന്നു. വാ​യ്, മൂ​ക്ക്, ചെ​വി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം ര​ക്തം വ​ന്നി​രു​ന്നു. ഉ​ട​ൻ ത​ന്നെ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​നെ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ഞ്ഞി​നെ ഇ​ടി​ച്ചി​ട്ട വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :