+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ‍്നി​ൽ സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് ഇ​ന്ത്യ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് നേ​രെ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നേ​രെ​യു​മു​ള്ള ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​
യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ‍്നി​ൽ സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് ഇ​ന്ത്യ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് നേ​രെ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നേ​രെ​യു​മു​ള്ള ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘ​ർ​ഷം ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര​പ​ര​മാ​യും പ​രി​ഹ​രി​ക്ക​ണം. ഇ​തി​നാ​യി ഇ​ന്ത്യ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​തോ​ടൊ​പ്പം യു​ക്രെ​യ‍്നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി എം​ബ​സി രം​ഗ​ത്തെ​ത്തി. യു​ക്രെ​യ‍്​നി​ലേ​ക്കും യു​ക്രെ​യ‍്ന​ക​ത്തു​മു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി നി​ർ​ദേ​ശി​ച്ചു.

യു​ക്രെ​യ‍്‍​ൻ സ​ർ​ക്കാ​രി​ന്‍റെ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. യു​ക്രെ​യ‍്നി​ലെ ഇ​ന്ത്യ​ക്കാ​ർ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണ് ഉ​ള്ള​തെ​ന്ന് എം​ബ​സി​യെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്. യു​ക്രെ​യ്നെ​തി​രെ റ​ഷ്യ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മു​ന്ന​റി​യ​പ്പു​മാ​യി ഇ​ന്ത്യ രം​ഗ​ത്തെ​ത്തി​യ​ത്.
More in Latest News :