+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​ന്‍റെ ക്രൂരത, അ​ച്ഛ​നെ വീ​ട്ടി​ൽ​നി​ന്ന് അ​ടി​ച്ചി​റ​ക്കി

ക​ണ്ണൂ​ർ: ശ്രീ​ക​ണ്‌​ഠാ​പു​ര​ത്ത് അ​ച്ഛ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ശേ​ഷം മ​ക​ൻ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. എ​രു​വേ​ശി മു​യി​പ്പ​റ​യി​ലെ വി.​കെ. രാ​ഗേ​ഷാ​ണു പി​താ​വ് സി.​കെ. ജ​നാ​ർ​ദ​ന​നെ മ​ർ​ദ
മ​ക​ന്‍റെ ക്രൂരത, അ​ച്ഛ​നെ വീ​ട്ടി​ൽ​നി​ന്ന് അ​ടി​ച്ചി​റ​ക്കി
ക​ണ്ണൂ​ർ: ശ്രീ​ക​ണ്‌​ഠാ​പു​ര​ത്ത് അ​ച്ഛ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ശേ​ഷം മ​ക​ൻ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. എ​രു​വേ​ശി മു​യി​പ്പ​റ​യി​ലെ വി.​കെ. രാ​ഗേ​ഷാ​ണു പി​താ​വ് സി.​കെ. ജ​നാ​ർ​ദ​ന​നെ മ​ർ​ദി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്നു പു​റ​ത്തു​വ​ന്നി​രു​ന്നു. അ​വ​ശ​നാ​യ ജ​നാ​ർ​ദ​ന​നെ മ​ക​ൻ അ​ടി​ച്ച് താ​ഴെ​യി​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.
More in Latest News :