+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശശി തരൂരിന്‍റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി

ലക്നോ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന്‍റെ ഉത്തർപ്രദേശിലെ ഇന്നത്തെ പ്രചാരണം റദ്ദാക്കി. സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിനോടുള്ള ആദരസൂചകമായാണ് നടപടി. ഇന്ന്
ശശി തരൂരിന്‍റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി
ലക്നോ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന്‍റെ ഉത്തർപ്രദേശിലെ ഇന്നത്തെ പ്രചാരണം റദ്ദാക്കി. സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിനോടുള്ള ആദരസൂചകമായാണ് നടപടി.

ഇന്ന് ലക്നോവിൽ പ്രചാരണം നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിൽവച്ച് മുലായം മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
More in Latest News :