+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപിയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ലക്നോ: സമാജ്വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തിൽ ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പോരാട്ടത്തിന്‍റെ ഒരു യുഗമാണ് അവസാനിച്ചതെന്ന് മുഖ്യമന്ത്രി യോഗി അദിത്യ
യുപിയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
ലക്നോ: സമാജ്വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തിൽ ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പോരാട്ടത്തിന്‍റെ ഒരു യുഗമാണ് അവസാനിച്ചതെന്ന് മുഖ്യമന്ത്രി യോഗി അദിത്യനാഥ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുലായത്തിന്‍റെ സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സായ്ഫായിൽ നടത്താനും തീരുമാനമായി. തിങ്കളാഴ്ച രാവിലെയാണ് ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിൽവച്ച് മുലായം മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
More in Latest News :