+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റ് സാ​മ്പ​ത്തി​ക ഉ​യ​ർ​ച്ച​യി​ലേ​ക്ക്: ലോ​ക ബാ​ങ്ക് റി​പ്പോ​ർ​ട്ട്

കു​വൈ​റ്റ് സി​റ്റി: ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കു​വൈ​റ്റ് കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് ലോ​ക​ബാ​ങ്ക് റി​പ്പോ​ര്‍​ട്ട്. ഈ ​വ​ര്‍​ഷം കു​വൈ​റ്റി​ന്‍റെ മ
കു​വൈ​റ്റ് സാ​മ്പ​ത്തി​ക ഉ​യ​ർ​ച്ച​യി​ലേ​ക്ക്: ലോ​ക ബാ​ങ്ക് റി​പ്പോ​ർ​ട്ട്
കു​വൈ​റ്റ് സി​റ്റി: ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കു​വൈ​റ്റ് കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് ലോ​ക​ബാ​ങ്ക് റി​പ്പോ​ര്‍​ട്ട്. ഈ ​വ​ര്‍​ഷം കു​വൈ​റ്റി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 5.7 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 8.5 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

പൊ​തു​ബ​ജ​റ്റി​ല്‍ മൊ​ത്ത​ത്തി​ലു​ള്ള നീ​ക്കി​യി​രു​പ്പ് ന​ട​പ്പു​വ​ര്‍​ഷം ജി​ഡി​പി​യു​ടെ 1.1 ശ​ത​മാ​ന​ത്തി​ലെ​ത്തും. അ​ടു​ത്ത വ​ര്‍​ഷം 0.5 ശ​ത​മാ​ന​മാ​യി കു​റ​യു​ക​യും ചെ​യ്യു​മെ​ന്നും റി​പ്പോ​ര്‍​ട്ട് സൂ​ചി​പ്പി​ക്കു​ന്നു.
More in Latest News :