+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ബി​ദി​ന റാ​ലി​ക്കി​ടെ ബൈ​ക്ക് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: ന​ബി​ദി​ന റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തോ​ട്ട​ട കു​റു​വ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ മ​ക​ൻ റാ​സി​ലാ​ണ് മ​രി​ച്ച​ത്.ഇ
ന​ബി​ദി​ന റാ​ലി​ക്കി​ടെ ബൈ​ക്ക് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
ക​ണ്ണൂ​ർ: ന​ബി​ദി​ന റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തോ​ട്ട​ട കു​റു​വ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ മ​ക​ൻ റാ​സി​ലാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ റാ​ലി​ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കു​റു​വ സ്റ്റോ​പ്പി​ന​ടു​ത്തു​ള്ള മ​തി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റാ​സി​ലി​നെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :