+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​യി​ൽ ലാഹോ​രി ഗേ​റ്റി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യാ​ണ് ര​ക
ഡ​ൽ​ഹി​യി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​യി​ൽ ലാഹോ​രി ഗേ​റ്റി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഫ​ർ​ഷ് ഖാ​ന ലാ​ഹോ​രി ഗേ​റ്റി​ലെ വാ​ൽ​മീ​കി മ​ന്ദി​റി​നു സ​മീ​പം രാ​ത്രി 7:30നാ​യി​രു​ന്നു സം​ഭ​വം.
More in Latest News :