+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. നാ​ലം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ ശി​വ​പാ​ല​നും കു​ടും​ബ​വും
കൊ​ച്ചി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു
കൊ​ച്ചി: എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. നാ​ലം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ ശി​വ​പാ​ല​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

നാ​ല് പേ​രും തീ ​പിടിച്ചതോടെ ഇ​റ​ങ്ങി​യോ​ടി​യതിനാൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
More in Latest News :