ന്യൂഡൽഹി: അരവിന്ദ് കേജരിവാൾ സർക്കാരിൽ സാമൂഹ്യക്ഷേമ മന്ത്രിയായ രാജേന്ദ്രപാൽ ഗൗതം രാജിവച്ചു. മതപരിവർത്തന ചടങ്ങിൽ മന്ത്രി പങ്കെടുത്തത് വിവാദമായിരുന്നു. ഇത് ബിജെപി ആയുധമാക്കിയതോടെയാണ് രാജി.
രാജേന്ദ്രപാല്‍ ഗൗതമിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ സമൂഹമാധ്യങ്ങളിൽ പങ്കുവച്ചിരുന്നു. ഡൽഹിയിൽ നടന്ന മതംമാറ്റ സമ്മേളനത്തില്‍ പങ്കെടുക്കുന്നതും പ്രതിജ്ഞ ചൊല്ലുന്നതുമായിരുന്നു വീഡിയോയില്‍.