+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ തീ​പി​ടിത്തം ‌റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ള്ള​യ​ന്പ​ലം സ​ൽ​വാ ഡൈ​ൻ എ​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.ഞാ​യ​റാ​ഴ്ച വൈ​കുന്നേരം
തി​രു​വ​ന​ന്ത​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ തീ​പി​ടിത്തം ‌റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ള്ള​യ​ന്പ​ലം സ​ൽ​വാ ഡൈ​ൻ എ​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കുന്നേരം നാ​ല​ര​യോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.
More in Latest News :