+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസ് തെരഞ്ഞെടുപ്പ്; കേരളത്തിൽ ഒറ്റ പോളിംഗ് സ്റ്റേഷൻ

കൊച്ചി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഒറ്റ പോളിംഗ് സ്റ്റേഷൻ മാത്രം.ഇത് കെപിസിസി ആസ്ഥാനത്താണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മറിച്
കോൺഗ്രസ് തെരഞ്ഞെടുപ്പ്; കേരളത്തിൽ ഒറ്റ പോളിംഗ് സ്റ്റേഷൻ
കൊച്ചി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഒറ്റ പോളിംഗ് സ്റ്റേഷൻ മാത്രം.

ഇത് കെപിസിസി ആസ്ഥാനത്താണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
More in Latest News :