റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
തെംബ ബവൂമയ്ക്ക് പകരം കേശവ് മഹാരാജ് നായകനായി എത്തുന്ന പ്രോട്ടിയസ് ടീമിൽ റീസാ ഹെൻട്രിക്സ്, ബോൺ ഫോർട്ടുയിൻ എന്നിവർ ഇടംപിടിച്ചിട്ടുണ്ട്. രവി ബിഷ്ണോയ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് പകരം വാഷിംഗ്ടൻ സുന്ദറും ഷഹ്ബാസ് അഹ്മദും ഇന്ത്യൻ ടീമിൽ ഇടംനേടി.
ലക്നോയിൽ നടന്ന ആദ്യ മത്സരത്തിൽ അതിഥികൾ ഒന്പത് രൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. മൂന്ന് മത്സര പരന്പര കൈവിടാതിരിക്കാൻ നീലപ്പടയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.