+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂര്യാഘാതം മൂലം പശു ചത്തു

പന്തളം: കൊടുംവേനൽ മൂലം കറവ പശു ചത്തു. അമ്പലക്കടവ് പുന്ന യ്ക്കാട്ടു വീട്ടിൽ ക്ഷീരകർഷകനായ മധുസൂദനൻപിള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ രാവിലെ 10ന് അച്ചൻകോവിലാറിന്റെ തീരത്ത് കെട്ടിയിരുന്ന പശുവിനെ ഉച്ചയ്ക്ക്
സൂര്യാഘാതം മൂലം പശു ചത്തു
പന്തളം: കൊടുംവേനൽ മൂലം കറവ പശു ചത്തു. അമ്പലക്കടവ് പുന്ന യ്ക്കാട്ടു വീട്ടിൽ ക്ഷീരകർഷകനായ മധുസൂദനൻപിള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ രാവിലെ 10ന് അച്ചൻകോവിലാറിന്റെ തീരത്ത് കെട്ടിയിരുന്ന പശുവിനെ ഉച്ചയ്ക്ക് ഒന്നോടെ തിരികെ വീട്ടിലേക്ക് കൊ ണ്ടുവരാൻ ഉടമ എത്തിപ്പോഴാണ് പശുവിനെ ചത്തനിലയിൽ മധുസൂദ നൻപിള്ള കാണുന്നത്. പ്രസവിച്ചിട്ട് 23 ദിവസമായ പശുവിന് ആറുവയ സാണ് പ്രായം. വെറ്റിനറി ഡോ. ഷെർലി ചെറിയാൻ ലക്ഷണങ്ങൾ നോക്കിയാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് അറിയിച്ചത്. മധുസൂദനൻപിള്ളയുടെ കുടുംബ ത്തിന്റെ ഏകആശ്രയമായിരുന്നു ഈ കറവ പശു.