കോട്ടയം: തലയോലപറമ്പില്‍ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ടു കിലോ വീതമുള്ള 45 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കരിപ്പൂത്തട്ട്, മുണ്ടക്കയം സ്വദേശികളായ രണ്ടുപോരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി മരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ചതോടെ പോലീസ് വ്യാപകമായി പരിശോധന നടത്തി വരികയായിരുന്നു.
ഇവരുടെ പിന്നിൽ വേറെയും ആളുകളുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അവർക്കായി അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.