പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസയില്‍ ലഹരി വേട്ട. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍ നിന്ന് 20 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സഹ ഡ്രൈവർ അനന്തു, ക്ലീനർ അജി കെ. നായർ എന്നിവരെ അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കൾ പകല്‍സമയത്ത് ബസ് നിര്‍ത്തിയിടുമ്പോള്‍ ഉപയോഗിക്കാനാണെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
ഇവര്‍ക്ക് ബസ് വഴി ലഹരിക്കടത്തുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.