കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ തെരുവുനായ ആക്രമണം. അസോസിയേറ്റ് കാമറാമാൻ ജോബിൻ ജോണിന് നായയുടെ കടിയേറ്റു. ജോബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി എട്ടോടെ ഹരീഷ് പേരടിയുടെ പ്രൊഡക്ഷനിലുള്ള ദാസേട്ടന്റെ സൈക്കിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
ചിത്രീകരണത്തിനിടെ നായ പുറകിലൂടെ വന്ന് കടിക്കുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കടിച്ച നായ ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു.