+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ട്ടി​ക്കു​ള​ങ്ങ​ര​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വം; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. തു​ഷാ​ർ ,അ​ഖി​ൽ, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ്
ചെ​ട്ടി​ക്കു​ള​ങ്ങ​ര​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വം; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
ആ​ല​പ്പു​ഴ: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. തു​ഷാ​ർ ,അ​ഖി​ൽ, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ഡി​വൈ​എ​ഫ്ഐ ചെ​ട്ടി​കു​ള​ങ്ങ​ര മേ​ഖ​ലാ സെ​ക്ര​ട്ട​റി ഗോ​കു​ല്‍ കൃ​ഷ്ണ​നെ ത​ട​ഞ്ഞു നി​ർ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ക്ര​മി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. ഇ​വ​ർ​ക്ക് പ​രി​ക്കൊ​ന്നു​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​ഖി​ലി​ന്‍റെ കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ചെ​ട്ടി​ക്കു​ള​ങ്ങ​ര മേ​ഖ​ല​യി​ൽ രാ​ത്രി വ്യാ​പ​ക​മാ​യി അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. ബി​ജെ​പി ഓ​ഫീ​സി​നും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കും നേ​രെ‌​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ബി​ജെ​പി​യു​ടെ ചെ​ട്ടി​കു​ള​ങ്ങ​ര പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ഓ​ഫീ​സ് ഒ​രു സം​ഘം ഡി​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചു. സം​ഘ‍​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ത്ത് വ​ൻ പൊ​ലീ​സ് വി​ന്യാ​സ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
More in Latest News :