+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി മേ​യ​റു​ടെ ഫേ​സ്ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്തു

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്തു. ഒ​രു വി​ദേ​ശ പൗ​ര​നും കു​ടും​ബ​വും ഒ​രു​മി​ച്ച് നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് ക​വ​ർ
കൊ​ച്ചി മേ​യ​റു​ടെ ഫേ​സ്ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്തു
കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്തു. ഒ​രു വി​ദേ​ശ പൗ​ര​നും കു​ടും​ബ​വും ഒ​രു​മി​ച്ച് നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് ക​വ​ർ ചി​ത്ര​മാ​യി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​നി​ല്‍​കു​മാ​ര്‍ സൈ​ബ​ര്‍​സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി. സെ​പ്റ്റം​ബ​ര്‍ 28 മു​ത​ല്‍ പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ഒ​ന്നും ത​ന്നെ ത​ന്‍റേ​ത​ല്ലെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചു.

മേ​യ​റു​ടെ ഐ​ടി ടീം ​പേ​ജ് വീ​ണ്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ള്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പേ​ജ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.
More in Latest News :