+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ലം ക​ട്ടാ​ങ്ങ​ലി​ല്‍ എം​സാ​ന്‍​ഡ് യൂ​ണി​റ്റി​ല്‍ ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബം​ഗാ​ള്‍ സ്വ​ദേ​ശി മു​ന്ന ആ​ലം ആ​ണ് മ​രി​ച്ച​ത്. എം​സാ​ന്‍​ഡ്
ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ലം ക​ട്ടാ​ങ്ങ​ലി​ല്‍ എം​സാ​ന്‍​ഡ് യൂ​ണി​റ്റി​ല്‍ ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബം​ഗാ​ള്‍ സ്വ​ദേ​ശി മു​ന്ന ആ​ലം ആ​ണ് മ​രി​ച്ച​ത്.

എം​സാ​ന്‍​ഡ് ടി​പ്പ​റി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മു​ന്ന ടി​പ്പ​റി​ന് മു​ക​ളി​ലാ​ണ് നി​ന്ന​ത്. ടി​പ്പ​റി​ലേ​ക്ക് എം​സാ​ന്‍​ഡ് ക​യ​റ്റു​ന്ന​തി​നി​ടെ ടി​പ്പ​ര്‍ നി​ര​ങ്ങി നീ​ങ്ങി മ​റി​യു​ക​യാ​യി​രു​ന്നു.

ടി​പ്പ​റി​ന്‍റെ അ​ടി​യി​ല്‍ കു​ടു​ങ്ങി​യ മു​ന്ന​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. മു​ന്ന​യെ ഉ​ട​ൻ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :