+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ വി​ഷാ​ദം; ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി

ആലപ്പുഴ: കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ ജീ​വ​നൊ​ടു​ക്കി‌​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ​ക്ക​ട​വം സ്വ​ദേ​ശി ശ്രീ​രാ​ജാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആശുപത്രിയിലെ ഈവനിംഗ് ഓപിയിലേക്ക് ക
അ​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ വി​ഷാ​ദം; ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി
ആലപ്പുഴ: കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ ജീ​വ​നൊ​ടു​ക്കി‌​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ​ക്ക​ട​വം സ്വ​ദേ​ശി ശ്രീ​രാ​ജാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ആശുപത്രിയിലെ ഈവനിംഗ് ഓപിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടറാണ് ശ്രീരാജ്.

കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ശ്രീ​രാ​ജി​ന്‍റെ അ​മ്മ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ശ്രീ​രാ​ജ് ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
More in Latest News :