+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ബി​ദി​നം പ്ര​മാ​ണി​ച്ച് 325 ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി ഒ​മാ​ന്‍

മ​സ്‌​ക​റ്റ്: ന​ബി​ദി​നം പ്ര​മാ​ണി​ച്ച് 325 ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി ഒ​മാ​ന്‍. ഒ​മാ​ന്‍ സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖാ​ണ് വി​വി​ധ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ത​ട​വു​കാ​ര്‍​ക്
ന​ബി​ദി​നം പ്ര​മാ​ണി​ച്ച് 325 ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി ഒ​മാ​ന്‍
മ​സ്‌​ക​റ്റ്: ന​ബി​ദി​നം പ്ര​മാ​ണി​ച്ച് 325 ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി ഒ​മാ​ന്‍. ഒ​മാ​ന്‍ സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖാ​ണ് വി​വി​ധ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 141 പേ​ര്‍ വി​ദേ​ശി​ക​ളാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം 328 ത​ട​വു​കാ​ര്‍​ക്ക് ഒ​മാ​ന്‍ മാ​പ്പ് ന​ല്‍​കി​യി​രു​ന്നു. ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്‌​ടോ​ബ​ര്‍ ഒ​മ്പ​തി​ന് ഞാ​യ​റാ​ഴ്ച ഒ​മാ​നി​ല്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
More in Latest News :