+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെട്ടിക്കുളങ്ങരയിൽ ഡിവൈഎഫ്ഐ- ആർഎസ്എസ് സംഘർഷം

ചേർത്തല: ആലപ്പുഴ ചെട്ടിക്കുളങ്ങരയിൽ ഡിവൈഎഫ്ഐ ആർഎസ്എസ് സംഘർഷം. ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ്ഐ ചെട്ടിക്കുളങ്ങര മേഖലാ സെക്രട്ടറി ഗോകുൽ കൃഷ്ണനാണ് പരിക്കേറ്റത്. ശ
ചെട്ടിക്കുളങ്ങരയിൽ ഡിവൈഎഫ്ഐ- ആർഎസ്എസ് സംഘർഷം
ചേർത്തല: ആലപ്പുഴ ചെട്ടിക്കുളങ്ങരയിൽ ഡിവൈഎഫ്ഐ- ആർഎസ്എസ് സംഘർഷം. ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ ചെട്ടിക്കുളങ്ങര മേഖലാ സെക്രട്ടറി ഗോകുൽ കൃഷ്ണനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്.

സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
More in Latest News :