+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ലു​മ​ര​ണം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഗ്യാ​സ്‌ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ മ​രി​ച്ചു.16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജോ​ധ്പു​രി​ലാ​ണ് സം​ഭ​വം. ഗ്യാ​സ് സി​ലി​ണ്ട​ർ
രാ​ജ​സ്ഥാ​നി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ലു​മ​ര​ണം
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഗ്യാ​സ്‌ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ മ​രി​ച്ചു.16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജോ​ധ്പു​രി​ലാ​ണ് സം​ഭ​വം.

ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണ​ക്കാ​ര​ന്‍റെ വീ​ട്ടി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഗ്യാ​സ് ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് നി​ര​വ​ധി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

വീ​ട്ടു​ട​മ നി​ര​വ​ധി സി​ലി​ണ്ട​റു​ക​ൾ വീ​ടി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :