+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പാലാ: കോട്ടയം പാലാ പൊൻകുന്നം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വലിയകാപ്പിൽ വി.എം. തോമസിന്‍റെ മാരുതി കാറാണ് പൂർണമായും കത്തിനശിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽനി
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പാലാ: കോട്ടയം പാലാ- പൊൻകുന്നം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വലിയകാപ്പിൽ വി.എം. തോമസിന്‍റെ മാരുതി കാറാണ് പൂർണമായും കത്തിനശിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
More in Latest News :