+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ര്‍​ട്ടി സം​വി​ധാ​നം ഖാ​ര്‍​ഗെ​യ്‌​ക്കൊ​പ്പം; വി​രോ​ധ​മി​ല്ലെ​ന്നു ശ​ശി ത​രൂ​ര്‍

മും​ബൈ: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് പി​സി​സി​ക​ള്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ശ​ശി ത​രൂ​ര്‍. പാ​ര്‍​ട്ടി സം​വി​ധ
പാ​ര്‍​ട്ടി സം​വി​ധാ​നം ഖാ​ര്‍​ഗെ​യ്‌​ക്കൊ​പ്പം; വി​രോ​ധ​മി​ല്ലെ​ന്നു ശ​ശി ത​രൂ​ര്‍
മും​ബൈ: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് പി​സി​സി​ക​ള്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ശ​ശി ത​രൂ​ര്‍. പാ​ര്‍​ട്ടി സം​വി​ധാ​നം ഖാ​ര്‍​ഗെ​യ്‌​ക്കൊ​പ്പ​മാ​ണ്, അ​തി​ല്‍ ത​നി​ക്ക് വി​രോ​ധ​മി​ല്ലെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ള്‍ വ്യാ​പ​ക​മാ​യി ലം​ഘി​ക്ക​പ്പെ​ടു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് തെ​ഞ്ഞെ​ടു​പ്പ് മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് പ​രാ​തി​ ന​ല്‍​കി​യി​ട്ടും മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും ത​രൂ​ര്‍ ആ​രോ​പി​ച്ചു.

മും​ബൈ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ ത​ന്നെ സ്വീ​ക​രി​ക്കാ​ന്‍ നേ​താ​ക്ക​ളാ​രും എ​ത്താ​തി​രു​ന്ന​ത് കാ​ര്യ​മാ​യി എ​ടു​ക്കു​ന്നി​ല്ല. താ​ന്‍ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​ണെ​ന്നും ത​രൂ​ര്‍ കൂ​ട്ടി​ചേ​ര്‍​ത്തു.

പി​സി​സി​ക​ള്‍ ഖാ​ര്‍​ഗെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പി​ന്നി​ല്‍ എ​ഐ​സി​സി ആ​ണെ​ന്നു തോ​ന്നു​ന്നെ​ന്ന് ത​രൂ​ര്‍ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. വോ​ട്ടെ​ടു​പ്പി​ലെ ര​ഹ​സ്യ​ബാ​ല​റ്റ് ത​നി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.
More in Latest News :