+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് തൊ​ഴി​ലും നി​ക്ഷേ​പ​വും: ബി​ജെ​പി​ക്ക് മ​റു​പ​ടി​യു​മാ​യി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്

ജ​യ്പു​ർ: രാ​ജ​സ്ഥാ​ന്‍ നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ല്‍ ഗൗ​തം അ​ദാ​നി​യെ പ്ര​ശം​സി​ച്ച​തി​ന് പ​രി​ഹ​സി​ച്ച ബി​ജെ​പി​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ‌​ഹ്‌​ലോ​ട്ട്. ഗൗ​തം അ​ദാ​നി​യെ​ന്നോ
ഞ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് തൊ​ഴി​ലും നി​ക്ഷേ​പ​വും: ബി​ജെ​പി​ക്ക് മ​റു​പ​ടി​യു​മാ​യി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്
ജ​യ്പു​ർ: രാ​ജ​സ്ഥാ​ന്‍ നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ല്‍ ഗൗ​തം അ​ദാ​നി​യെ പ്ര​ശം​സി​ച്ച​തി​ന് പ​രി​ഹ​സി​ച്ച ബി​ജെ​പി​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ‌​ഹ്‌​ലോ​ട്ട്. ഗൗ​തം അ​ദാ​നി​യെ​ന്നോ മു​കേ​ഷ് അം​ബാ​നി​യെ​ന്നോ ജ​യ് ഷാ​യെ​ന്നോ ഭേ​ദ​മി​ല്ലാ​തെ, സം​സ്ഥാ​ന​ത്ത് നി​ക്ഷേ​പ​മി​റ​ക്കു​ന്ന ആ​രെ​യും സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.

അ​ദാ​നി​യോ അം​ബാ​നി​യോ അ​മി​ത് ഷാ​യു​ടെ മ​ക​ന്‍ ജ​യ് ഷാ​യോ ആ​വ​ട്ടെ, ഞ​ങ്ങ​ള്‍ സ്വാ​ഗ​തം ചെ​യ്യും. ഞ​ങ്ങ​ള്‍​ക്ക് തൊ​ഴി​ലും നി​ക്ഷേ​പ​വു​മാ​ണ് വേ​ണ്ട​തെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.

അ​ദാ​നി​യെ താ​ന്‍ പ്ര​ശം​സി​ച്ച​തി​നെ ബി​ജെ​പി പ​രി​ഹ​സി​ച്ച​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ബി​ജെ​പി​ക്കാ​ണ് അ​തു ദോ​ഷം ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
More in Latest News :