+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്ത് തീ​ര​ത്ത് ട​ഗ് ബോ​ട്ട് മു​ങ്ങി രണ്ടു പേ​രെ കാ​ണാ​താ​യി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തീ​ര​ത്ത് ട​ഗ് ബോ​ട്ട് മു​ങ്ങി രണ്ടു പേ​രെ കാ​ണാ​താ​യി. എ​ട്ടു പേ​രെ ര​ക്ഷ​പെ​ടു​ത്തി. കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.സൂ​റ​ത്തി​ലെ ഹ​സീ​
ഗു​ജ​റാ​ത്ത് തീ​ര​ത്ത് ട​ഗ് ബോ​ട്ട് മു​ങ്ങി രണ്ടു പേ​രെ കാ​ണാ​താ​യി
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തീ​ര​ത്ത് ട​ഗ് ബോ​ട്ട് മു​ങ്ങി രണ്ടു പേ​രെ കാ​ണാ​താ​യി. എ​ട്ടു പേ​രെ ര​ക്ഷ​പെ​ടു​ത്തി. കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

സൂ​റ​ത്തി​ലെ ഹ​സീ​റ അ​ദാ​നി പോ​ര്‍​ട്ടി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. പ​ത്തു പേ​രാ​ണ് അ​പ​ക​ട​സ​മ​യ​ത്ത് ബോ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ഴം കൂ​ടി​യ പ്ര​ദേ​ശ​ത്താ​ണ് ബോ​ട്ട് മു​ങ്ങി​യ​തെ​ന്നാ​ണ് സൂ​ച​ന.
More in Latest News :