പാലക്കാട്: പാലക്കാട് നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് മുൻ എംഎൽഎ കെ.കെ. ദിവാകരൻ ഉൾപ്പടെ നിരവധിപ്പേർക്ക് പരിക്കേറ്റു.
പ്രഭാത നടത്തത്തിനിടെയാണ് മുൻ എംഎൽഎയ്ക്ക് നേരെ ആക്രമണമുണ്ടായത്.
നൂറണി തൊണ്ടിക്കുളത്ത് നാലുപേർക്ക് നാലു പേർക്ക് നേരെ നായയുടെ ആക്രമണമുണ്ടായി. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.