+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​ക്കാ​ന​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​ഭി​ഭാ​ഷ​ക​രു​ടെ അ​തി​ക്ര​മം

ഇ​ടു​ക്കി: കു​ട്ടി​ക്കാ​ന​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ക്ക​ർ​ക്ക് നേ​രെ അ​ഭി​ഭാ​ഷ​ക​രു​ടെ കൈ​യേ​റ്റ ശ്ര​മം. പ​ത്ത​നം​തി​ട്ട ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ അ​ഭി​ഭാ​ഷ​ക​രാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​തി​
കു​ട്ടി​ക്കാ​ന​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​ഭി​ഭാ​ഷ​ക​രു​ടെ അ​തി​ക്ര​മം
ഇ​ടു​ക്കി: കു​ട്ടി​ക്കാ​ന​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ക്ക​ർ​ക്ക് നേ​രെ അ​ഭി​ഭാ​ഷ​ക​രു​ടെ കൈ​യേ​റ്റ ശ്ര​മം. പ​ത്ത​നം​തി​ട്ട ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ അ​ഭി​ഭാ​ഷ​ക​രാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

അ​ഭി​ഭാ​ഷ​ക​ർ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ റി​പ്പോ​ർ​ട്ട​റെ ത​ള്ളു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ത​ട​യാ​നും ശ്ര​മി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ഭി​ഭാ​ഷ​ക​രെ​ത്തി​യ ടൂ​റി​സ്റ്റ് ബ​സി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ സം​ഘ​മാ​യെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ തടയുകയായിരുന്നു. സം​ഭ​വം വ​ലി​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.
More in Latest News :