കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മെര്‍ക്കുറി പൊതിഞ്ഞ് വെള്ളി നിറമാക്കിയ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തുവച്ചാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്തു. ട്രോളി ബാഗിനകത്ത് രണ്ടു റോഡുകളിലായി 1002 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് അനീഷ് പുറത്തേക്ക് പോകും വഴി ഗേറ്റിന് സമീപം വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കയ്യില്‍ സ്വര്‍ണമില്ലെന്ന് അനീഷ് പറഞ്ഞു. പിടികൂടിയ സ്വർണത്തിന് ആഭ്യന്തര വിപണിയില്‍ ഇതിന് 52 ലക്ഷം രൂപ വില വരും.