+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത​ഗ്ര​ന്ഥ​ത്തെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പ​ണം; ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: പഞ്ചാബില്‍ മതഗ്രന്ഥത്തെ അവഹേളിച്ചെന്ന കുറ്റത്തിന് പോലീസ് ഒന്‍പത് വയസുകാരനെ അറസ്റ്റ് ചെയ്തു.ബി​ഷ​ൻ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഗ്രാ​മ​ത്തി​ലെ ഗു​രു​ദ്വാ​ര​യി​ൽ നി​ന്നും ഗു​രു ഗ്ര​ന
മ​ത​ഗ്ര​ന്ഥ​ത്തെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പ​ണം; ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
ച​ണ്ഡീ​ഗ​ഡ്: പഞ്ചാബില്‍ മതഗ്രന്ഥത്തെ അവഹേളിച്ചെന്ന കുറ്റത്തിന് പോലീസ് ഒന്‍പത് വയസുകാരനെ അറസ്റ്റ് ചെയ്തു.

ബി​ഷ​ൻ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഗ്രാ​മ​ത്തി​ലെ ഗു​രു​ദ്വാ​ര​യി​ൽ നി​ന്നും ഗു​രു ഗ്ര​ന്ഥ സാ​ഹി​ബി​ന്‍റെ ചി​ല കീ​റി​യ പേ​ജു​ക​ൾ ഒ​രാ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ ഇ​ക്കാ​ര്യം ഗു​രു​ദ്വാ​ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​മ​ർ​ജി​ത് സിം​ഗി​നെ അ​റി​യി​ച്ചു. തു‌​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു കു​ട്ടി പേ​ജു​ക​ൾ കീ​റു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ഡി​എ​സ്പി പ​റ​ഞ്ഞു
More in Latest News :