മുംബൈ: മഹാരാഷ്ട്രയില്‍ കള്ളനോട്ടുമായി യുവാവ് പിടിയില്‍. തമിഴ്നാട് സ്വദേശിയായ ഇഡ്ലി വില്‍പ്പനക്കാരനായ ഇയാളെ 5.08 ലക്ഷം രൂപയുടെ കള്ളനോട്ടുമായി നാസിക്കില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്നും 500ന്റെ 40 വ്യാജനോട്ടുകളും രണ്ടായിരത്തിന്റെ 244 വ്യാജനോട്ടുകളും പിടികൂടി.
കൂടൂതൽ അന്വേഷണം നടന്നുവരികയാണ്.
ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്നും 500ന്റെ 40 വ്യാജനോട്ടുകളും രണ്ടായിരത്തിന്റെ 244 വ്യാജനോട്ടുകളും പിടികൂടി.
കൂടൂതൽ അന്വേഷണം നടന്നുവരികയാണ്.