+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ്ടു വി​ദ്യ​ർ​ഥി​നി തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ പ്ല​സ്ടു വി​ദ്യ​ർ​ഥി​നി തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: വീ​ട്ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ടി അ​രു​വി​പ്പു​റം വീ​ട്ടി​ൽ മോ​ഹ​ന
പ്ല​സ്ടു വി​ദ്യ​ർ​ഥി​നി തീ​പ്പൊ​ള്ള​ലേ​റ്റ്  മ​രി​ച്ച നി​ല​യി​ൽ പ്ല​സ്ടു വി​ദ്യ​ർ​ഥി​നി തീ​പ്പൊ​ള്ള​ലേ​റ്റ്  മ​രി​ച്ച നി​ല​യി​ൽ
ക​രു​നാ​ഗ​പ്പ​ള്ളി: വീ​ട്ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ടി അ​രു​വി​പ്പു​റം വീ​ട്ടി​ൽ മോ​ഹ​ന​ൻ​പി​ള്ള-​ല​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മേ​ഘ(17)​ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പാ​ട് കു​ഴി​ത്തു​റ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ മേ​ഘ​യെ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​താ​വ് ല​ത പു​റ​ത്തുപോ​യ​തി​നു പി​ന്നാ​ലെ വീ​ട്ടി​ൽ നി​ന്നും ശ​ബ്ദം​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി എ​ത്തി​യ​പ്പോ​ൾ വീ​ട് അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. കി​ട​പ്പു മു​റി​യി​ലെ ക​ട്ടി​ലി​ൽ മേ​ഘ തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് നി​ന്നും മേ​ഖ​യു​ടെ മൊ​ബൈ​ൽ​ഫോ​ണ്‍ പോ​ലീ​സി​നു ല​ഭി​ച്ചു. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വീ​ട് പോ​ലീ​സ് സീ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ്. മേ​ഘ​യു​ടെ ഗ​ൾ​ഫി​ലാ​യി​രു​ന്ന പി​താ​വ് മോ​ഹ​ന​ൻ​പി​ള്ള നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഏ​താ​നം ദി​വ​സം മു​ൻ​പാ​ണ് മ​ട​ങ്ങി​പോ​യ​ത്. സ​ഹോ​ദ​രി ദേ​വൂ.