പയ്യാവൂർ: കുന്നത്തൂർ പാടി ശ്രീമുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ ഇന്ന് 10.30. മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വെള്ളാട്ടവും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമൻ നായനാർ അറിയിച്ചു.