+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാർഷിക പൊതുയോഗം ചേർന്നു

തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി ഡ്രീം​ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗം ജോ​സ് മൈ​ലാ​ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​മാ​ര​ൻ പോ​ത്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സെ​ക്ര​ട്ട​റി മൊ​യ്തു
വാർഷിക പൊതുയോഗം ചേർന്നു
തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി ഡ്രീം​ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗം ജോ​സ് മൈ​ലാ​ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​മാ​ര​ൻ പോ​ത്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി മൊ​യ്തു കാ​ര​യി​ൽ, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം പി.​വി. ജോ​ർ​ജ് പ​ട​ന്ന​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കാ​ര​യി​ൽ മൊ​യ്തു-​സെ​ക്ര​ട്ട​റി, വി.​വി. കേ​ളു-​ഓ​ഡി​റ്റ​ർ, മൈ​ക്കി​ൾ മ​ല​യി​ൽ-​സം​സ്ഥാ​ന കൗ​ൺ​സി​ൽ അംഗം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.