+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​കെ​ടി​എ ക​ണ്‍​വന്‍​ഷ​ന്‍

ചെ​റു​പു​ഴ: എ​കെ​ടി​എ ചെ​റു​പു​ഴ ഏ​രി​യാ ക​ണ്‍​വന്‍​ഷ​ന്‍ 21ന് ​രാ​വി​ലെ 10ന് ​അ​ര​വ​ഞ്ചാ​ലി​ല്‍ ന​ട​ക്കും. ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​
എ​കെ​ടി​എ  ക​ണ്‍​വന്‍​ഷ​ന്‍
ചെ​റു​പു​ഴ: എ​കെ​ടി​എ ചെ​റു​പു​ഴ ഏ​രി​യാ ക​ണ്‍​വന്‍​ഷ​ന്‍ 21ന് ​രാ​വി​ലെ 10ന് ​അ​ര​വ​ഞ്ചാ​ലി​ല്‍ ന​ട​ക്കും. ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​മോ​ഹ​ന​ന്‍, സി​സി​ലി ബാ​ല​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. മു​ഴു​വ​ന്‍ ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​ക​ളും ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.