+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​ര കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ

പ​യ്യാ​വൂ​ർ: വേ​ദി​ക പ​യ്യാ​വൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നാ​മ​ത് ഉ​ത്ത​ര കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു രാ​ത്രി ഏ​ഴി​ന് തു​ട​ങ്ങും. മ​ല​യോ​ര​ത്തെ അ​റി​യ​പ്പെ​ടു​ന്ന വോ​ളി​ബോ​ൾ താ​ര​വു
ഉ​ത്ത​ര കേ​ര​ള വോ​ളി​ബോ​ൾ  ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ
പ​യ്യാ​വൂ​ർ: വേ​ദി​ക പ​യ്യാ​വൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നാ​മ​ത് ഉ​ത്ത​ര കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു രാ​ത്രി ഏ​ഴി​ന് തു​ട​ങ്ങും. മ​ല​യോ​ര​ത്തെ അ​റി​യ​പ്പെ​ടു​ന്ന വോ​ളി​ബോ​ൾ താ​ര​വും വേ​ദി​ക​യു​ടെ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ സം​ഘാ​ട​ക​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ജോ​ൺ​സ​ൺ കൊ​ച്ചു​പു​ര​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​നു സ​മീ​പം നി​ർ​മി​ച്ച ഫ്ള​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണു ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ഉ​ത്ത​ര കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ളാ​യ ഡി​സ്റ്റ് കോ​ള​ജ് അ​ങ്ക​മാ​ലി, വൈ​റ്റ് ലി​ങ്ക്സ് വ​യ​നാ​ട്, ഫൈ​റ്റേ​ഴ്സ് പാ​ണ​പ്പു​ഴ, ജി​മ്മി വോ​ളി ടീം ​പേ​രാ​വൂ​ർ, ഫി​നി​ക്സ് പാ​ണ​പ്പു​ഴ എ​ന്നീ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് മാ​റ്റ് കൂ​ട്ടും. ഇ​ന്നാ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജു സേ​വ്യ​ർ, ചാ​ക്കോ മു​ല്ല​പ്പ​ള്ളി, ശി​വ​ദാ​സ​ൻ ത​ളി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.