+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​സ​ഹി​ഷ്ണു​ത​യു​ടെ രാ​ഷ്ട്രീ​യം സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണം: മു​ല്ല​പ്പ​ള്ളി

ത​ല​ശേ​രി: അ​ക്ര​മ​ത്തി​ന്‍റെ​യും അ​സ​ഹി​ഷ്ണു​ത​യു​ടെ​യും രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​
അ​സ​ഹി​ഷ്ണു​ത​യു​ടെ രാ​ഷ്ട്രീ​യം സി​പി​എം  അ​വ​സാ​നി​പ്പി​ക്ക​ണം: മു​ല്ല​പ്പ​ള്ളി
ത​ല​ശേ​രി: അ​ക്ര​മ​ത്തി​ന്‍റെ​യും അ​സ​ഹി​ഷ്ണു​ത​യു​ടെ​യും രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥ​പ​ന​ങ്ങ​ളി​ൽ പോ​ലും അ​ക്ര​മ​രാ​ഷ്ട്രീ​യ​മാ​ണ് സി​പി​എം അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ട​ക​ര മ​ട​പ്പ​ള്ളി ഗ​വ. കോ​ളേ​ജി​ൽ കെ​എ​സ് യു ​സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​ജി​ത്തി​നെ​യും സു​ബി​നെ​യും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.