+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ന്നു​കു​ട്ടി-​കി​ടാ​രി സം​ഗ​മ​വും ക​ർ​ഷ​ക സെ​മി​നാ​റും 21 ന്

കേ​ള​കം: ക​ന്നു​കു​ട്ടി​കി​ടാ​രി സം​ഗ​മ​വും ക​ർ​ഷ​ക സെ​മി​നാ​റും 21 ന് ​കേ​ള​ക​ത്ത് ന​ട​ക്കും. കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്തും കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണു പ​
ക​ന്നു​കു​ട്ടി-​കി​ടാ​രി സം​ഗ​മ​വും  ക​ർ​ഷ​ക സെ​മി​നാ​റും 21 ന്
കേ​ള​കം: ക​ന്നു​കു​ട്ടി-​കി​ടാ​രി സം​ഗ​മ​വും ക​ർ​ഷ​ക സെ​മി​നാ​റും 21 ന് ​കേ​ള​ക​ത്ത് ന​ട​ക്കും. കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്തും കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു​മു​ത​ൽ ക​ന്നു​കു​ട്ടി-കി​ടാ​രി പ്ര​ദ​ർ​ശ​നം കേ​ള​കം ക്ഷീ​ര​സം​ഘം പ​രി​സ​ര​സ​ത്തും 9.30 മു​ത​ൽ സെ​മി​നാ​ർ ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ന​ട​ക്കും.
കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​ഥി​ലി ര​മ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി​യു​ടെ വി​ശ​ദീക​ര​ണം ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീസ​ർ ഡോ. ​പി.​പി. ക​ണാ​ര​ൻ ന​ട​ത്തും. ശാ​സ്ത്രീയ ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തെ കു​റി​ച്ചു ഡോ. ​വി. പ്ര​ശാ​ന്ത് ക്ലാ​സെ​ടു​ക്കും. കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്കാ​ണു സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​ത്.