+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്യാം​ജി​ത്ത് ദേ​ശീ​യ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ യോ​ദ്ധാ ക​ള​രി​പ്പ​യ​റ്റ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി ശ്യാം​ജി​ത്ത് സു​മി​ത്ര​ൻ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 2013
ശ്യാം​ജി​ത്ത് ദേ​ശീ​യ  സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ യോ​ദ്ധാ ക​ള​രി​പ്പ​യ​റ്റ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി ശ്യാം​ജി​ത്ത് സു​മി​ത്ര​ൻ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 2013 മു​ത​ൽ കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സി​സി​ആ​ർ​ടി സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന ശ്യാം​ജി​ത്തി​ന് ഇ​തി​നു​ള്ള ക്ഷ​ണം ല​ഭി​ച്ചു. ക​ള​രി​പ്പ​യ​റ്റ് വി​ദ​ഗ്ധ​നാ​യ എ.​കെ.​വേ​ണു​ഗോ​പാ​ല​ന്‍റെ ശി​ഷ്യ​നാ​യ ശ്യാം​ജി​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ള​രി​പ്പ​യ​റ്റ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​രി​ലെ വ്യാ​പാ​രി വി.​പി.​സു​മി​ത്ര​ന്‍റേ​യും ര​മ​ണി​യു​ടേ​യും മ​ക​നും പ​രി​യാ​രം ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​ണ് ശ്യാം​ജി​ത്ത്.