കുറ്റ്യാടി: തൊട്ടിൽപാലം പുഴയിൽ "ജലം ജീവാമൃതം' പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയണ നിർമിച്ചു. കെപിസിസി സെക്രട്ടറി കെ.പി രാജൻ ഉദ്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡന്റ് ടി.പി ബിജു അധ്യക്ഷത വഹിച്ചു. വി.പി സുരേഷ്, കെ.സി ബാലകൃഷ്ണൻ, ബി.വി അജയൻ, സി.കെ ബാബു, റോണി മാത്യു, കെ.ടി വിജയലക്ഷ്മി, വിനിൽ കരിങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.