+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റീ ​ടാ​റിം​ഗ് തുടങ്ങി

തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ ക​രി​മ്പ് റോ​ഡ് റീ ​ടാ​റിം​ഗ് ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ടാ​റിം​ഗ് .ജി​ല്ലാ പ​ഞ്
റീ ​ടാ​റിം​ഗ് തുടങ്ങി
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ ക​രി​മ്പ് റോ​ഡ് റീ ​ടാ​റിം​ഗ് ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ടാ​റിം​ഗ് .ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്ന​മ്മ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം പൗ​ളി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജി​ബി​ൻ, ബാ​ബു​ക​ള​ത്തൂ​ർ, സ​ണ്ണി പ​ട​പ്പ​നാ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.