+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്ര​യ​യ​പ്പു ന​ൽ​കി

താ​മ​ര​ശേ​രി: സ്ഥ​ലം മാ​റി​പ്പോ​കു​ന്ന രാ​രോ​ത്ത് ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ാധ്യാ​പ​ക​ൻ പി. ​ശ്രീ​നി​വാ​സ​ന് സ്കൂ​ൾ വി​ക​സ​ന സ​മി​തി​യും പൂ​ർ​വ്വ​വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യാ​ത്രാ​യ​യ​പ്പു
യാ​ത്ര​യ​യ​പ്പു ന​ൽ​കി
താ​മ​ര​ശേ​രി: സ്ഥ​ലം മാ​റി​പ്പോ​കു​ന്ന രാ​രോ​ത്ത് ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ാധ്യാ​പ​ക​ൻ പി. ​ശ്രീ​നി​വാ​സ​ന് സ്കൂ​ൾ വി​ക​സ​ന സ​മി​തി​യും പൂ​ർ​വ്വ​വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യാ​ത്രാ​യ​യ​പ്പു ന​ൽ​കി. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​ഹാ​ര​ം മ​ന്ത്രി സ​മ്മാ​നി​ച്ചു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി, മൈൂ​ന ഹം​സ, എ.​പി ഹു​സൈ​ൻ, ര​ത്ന​വ​ല്ലി, എ​ഇ​ഒ ടി.​പി അ​ബ്ദു​ൾ മ​ജീ​ദ്, എ.​പി മൂ​സ, വ​ത്സ​ൻ​മേ​ടോ​ത്ത്, പി. ​സി അ​സീ​സ് , സി. ​മോ​യി​ൻ​കു​ട്ടി​ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​ശ്രീ​നി​വാ​സ​ൻ മ​റു​പ​ടി പ​റ​ഞ്ഞു. പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ന് ന​ൽ​കി​യ ഏ​ഴ് കം​പ്യൂ​ട്ട​റുകൾ മ​ന്ത്രി ഏ​റ്റു വാ​ങ്ങി.